2008-06-26

പാഠപുസ്തക വിവാദങ്ങളെപ്പറ്റി

പാഠപുസ്തക വിവാദങ്ങളെപ്പറ്റിമതവും ജാതിയും നിലനിര്ത്തി തന്താങ്ങളുടെ സ്വാര്ത്ഥതാത്പര്യങ്ങള്‍ സം രക്ഷിക്കുവാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ്‌ ഇന്നിവിടെ നടക്കുന്നത്ഇന്ന് മതവും ജാതിയും പ്രായപൂര്ത്തി ആവുമ്പോള്‍ അവരവര്‍ തീരുമാനിക്കട്ടെ എന്നുപറയുന്നവരുടെ മക്കളും ചെറുമക്കളും സ്കൂളില്‍ ചേരുമ്പോല്‍ മത ജാതി കോളങ്ങള്‍ പൂരിപ്പിച്ചിരുന്നോ എന്നുള്ള അന്വേഷണവും രസാവഹമായിരിക്കുമ്.ഏഴാം തരത്തിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ മാര്ക്സിസ്ട്ടു പക്ഷത്തു നിന്നുള്ള പാഠപുസ്തക രചന എന്നുള്ളതില്‍ കവിഞ്ഞ് വിമര്ശനവിധേയമാകാന്‍ മാത്രം ഒന്നും കാണാന്‍ കഴിഞ്ഞില്ല.അത് കാലാകാലം ഭരിച്ച കോണ്ഗ്രസ്സുകാരും ബിജെപിക്കാരും ചെയ്തതില്‍ കൂടിയോ കുറഞ്ഞോ എന്നതില്‍ മാത്രമായിരിക്കും തര്ക്കമ്.മട്ടൊന്ന് ഡി വൈ എഫ് ഐ ക്കാരും എസ് എഫ് ഐ ക്കാരും അക്രമ സമരങ്ങളെ എതിര്ത്ത് സമ്സാരിക്കുന്നതിനെക്കുറിച്ചാണ്‌. വെറും രണ്ടു കൊല്ലം മുമ്പുവരെ നറ്റത്തിയ സമരങ്ങള്‍ ഇത്ര വേഗം ജനങ്ങള്‍ മറന്നു എന്നാണോ ഇവര്‍ കരുതുന്നത് അതോ അവര്‍ നടത്തിയതൊന്നും അക്രമമല്ലായിരുന്നു എന്നാണാവോ ?പോലീസ് സ്റ്റേഷനുകളില്‍ കയറി അസഭ്യം ചൊരിയുന്നതുമ്, ഭീഷണി മുഴക്കുന്നതും അഭിമാനകരമായി കരുതുന്നുണ്ടോ ഇവര്....അങ്ങിനെയാണെങ്കില്‍ ഇവര്‍ ഒരുകാര്യം കൂടി മനസ്സിലാക്കേന്റതുണ്ട്. ഇത് ജനങ്ങളുടെ മനസ്സില്‍ പോലീസിന്റെ നിഷ്പക്ഷതയെക്കുറിച്ച് സമ്ശയമുളവാക്കുമ്...നിയമപാലകര്‍ നിയമം സം രക്ഷിക്കാന്‍ കഴിവില്ലാത്തവര്‍ ആണെന്നുള്ള സമ്ശയത്തില്‍ നിന്നാണ്‌ നിയമം കയ്യിലെടുക്കാനുള്ള പ്രവണത ഉടെലെടുക്കുക.......തുടര്ന്ന് അരാജകത്വവുമ്.....ഒരളവോളം ഇന്നു നടക്കുന്ന അക്രമങ്ങളില്‍ ഇത്തരമൊരുകാര്യം കൂടി അടങ്ങിയിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

5 Comments:

Sat said...

eee kannupothikalikale
velivil varuthuka..
nannayittundu kaazhchappadukal. thudatuka..

ഫസല്‍ ബിനാലി.. said...

Sreeraaj you said it

muralidharan said...

sree raaj thudakkam nannayittund , good, abhipraya vyathyasangal undegilum , keep it up hehehhe

Sakthi said...

Sriraj.. Great article.. Hinduvine support cheythu ezhuthunavare Vargeeyavadiyanennu mudrakuthunna Hindukkal thanne yundu.. aa Hindukallude kannu thurappikavunna tharathillulle article.. abhinandanagal..

Vande Mataram

Raj said...

You are Right Dear SreeRaj..

Raj-Kuwait

Post a Comment

എന്തേലും പറഞ്ഞിട്ട് പോകൂന്നേ