ക്ര്^സ്ത്യാനിയെ അപഹസിക്കും മുന്പ് ഈ പട്ടിക ഒന്നു ശ്രദ്ധിക്കാമോ ?
സമുദായ സ്നേഹികളായ ഏതൊരു വിശ്വാസിയും അതിനെ അനുകൂലിക്കുകയല്ലേ ചെയ്യൂ.കോട്ടയം ഭാഗത്ത് നിയമസഭാ സീട്ടിന്റെ എണ്ണം കുറഞ്ഞു എന്നതും മലപ്പുറത്ത് കൂടി എന്നതും വാസ്തവമല്ലേ ?സമുദായത്തിന്റെ ശക്തിക്ഷയമല്ലേ ഇങ്ങനെ തുടര്ന്നാല്‍ സമ്ഭവിക്കുക.ഇതിന് തടയിടേണ്ടതല്ലേ ?
താങ്കളുടെ അഭിപ്രായം എന്തായാലുമ്........പറയുമല്ലോ ?
താങ്കളുടെ അഭിപ്രായം എന്തായാലുമ്........പറയുമല്ലോ ?