2008-07-16

2008-1947 = സ്വാതന്ത്ര്യത്തിന്റെ 60 വര്ഷങ്ങള്

2008-1947 = സ്വാതന്ത്ര്യത്തിന്റെ 60 വര്ഷങ്ങള്...................രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ 60 വര്ഷങ്ങള്...................സ്വാതന്ത്ര്യ ദിനത്തിന്റെ അന്നു ജനിച്ച പിന്ചുകുഞ്ഞിന്‌ 60 വയസ്സായി.അതിലെത്ര പേര്‍ വിദ്യാലയത്തില്‍ പോയി....പോയവര്‍ ഇത്ര കാലം പഠിച്ചതെന്ത് ?പഠിച്ചത് പ്രായോഗിക ജീവിതത്തിലുമ്,അവന്റെ ധാര്മ്മിക ചിന്തയിലുമ്..എന്തു മാട്ടമുണ്ടാക്കി........രസാവഹമായ അന്വേഷണമ്.............രാജ്യം അടക്കി ഭരിച്ചവര്ക്ക് വേണ്ടിയിരുന്നത് ഗുമസ്തന്മാരെയുമ്, വിവര്ത്തകരെയുമായിരുന്നു....ശരിയല്ലേ ?അതിനനുസരിച്ചല്ലേ അവര്‍ വിദ്യാഭ്യാസം ക്രമീകരിച്ചിരുന്നത് ?അതല്ലേ നമ്മളിന്നും പിന്തുടരുന്നത് ?നമ്മുടെ നാടിന്റെ തനിമയെ.....അറിവുകളെ....നമ്മുടെ ജനതയെ അറിയിക്കുന്നതില്‍ നാം വിജയിച്ചോ ?ഗ്രീക്കിന്റെ മത്വത്തെക്കുറിച്ച് നമുക്കറിയാമ്,ഇലിയഡുമ്...ഒഡീസിയുമ്....നാം കേട്ടിട്ടെങ്കിലുമുണ്ട്...ഹോമറേയും കേട്ടിട്ടുണ്ട്....വിരലിലെണ്ണാവുന്ന സമ്സ്ക്ര്^തം അബദ്ധവശാല്‍ പഠിച്ചവരൊഴികെ കാളിദാസനേയുമ്,ഭാസനേയും കേട്ടവര്‍ ആരുണ്ട്....അവരുടെ ക്ര്^തികളെക്കുറിച്ച് നമുക്കറിയാവുന്നത് പി എസ് സി ഗൈഡുകളിലൂടെ മാത്രം !!!!ഇത് ശരിയായ വിദ്യാഭ്യാസ കാഴ്ച്ചപ്പാടാണോ ? അല്ലെങ്കില്‍ ഇത് തിരുത്തപ്പെടാന്‍ നമുക്ക് ഒരുമിച്ച് ശ്രമിച്ചുകൂടേ.....