2008-07-16

വിപ്ലവം

വിപ്ലവം അതെ അത് സം ഭവിക്കുക തന്നെ ചെയ്യും അനീതിയും അക്രമവും സ്വജന പക്ഷപാതവും അരങ്ങ് തകര്‍ ത്ത് വാഴുന്നതിന്റെ പരമ കാഷ്ഠയില്‍ എല്ലാം സഹിച്ച സഹനത്തിന്റെ നെല്ലിപ്പലകതകര്‍ ത്ത് വിപ്ലവം പുറത്തുചാടും .....കൈ വിലങ്ങുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലാത്തവന്റെ നിശ്വാസത്തിനു പോലും കൊടുങ്കാട്ടിന്റെ കരുത്തുണ്ടാവും ....അര്ഹതപ്പെട്ടവന്‌ നീതി നിഷേദ്ധിക്കുമ്പോല്‍ ഉണ്ടാവുന്ന കണ്ണീരിന്‌ പ്രളയ ജലത്തിന്റെ കരുത്തുണ്ടാവും ....അതെ അത് സമ്ഭവിക്കുക തന്നെ ചെയ്യും .....ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ദൂരം കൂടുന്നതിനനുസരിച്ച് വിപ്ളവത്തിന്റെ കാഠിന്യം കൂടുക തന്നെ ചെയ്യും .......ആ ഒരു ദിനം വന്നുചേരുക തന്നെ ചെയ്യും ......സമത്വ സുന്ദരമായ പ്രഭാതം .....വസന്ത കാലത്തിനു മുന്നോടിയായെത്തുന്ന ഇടിമുഴക്കങ്ങള്ക്ക് ശേഷം ..........അതെ അത് സമ്ഭവിക്കുക തന്നെ ചെയ്യും