2008-07-16

ഭേഷ് ഭേഷ് ഭേഷ്

ഭേഷ് ഭേഷ് ഭേഷ്അവശ്യ സാധന വിലക്കയറ്റം പോരാഞ്ഞ്.........പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്ദ്ധനവ്......ലോഡ് ഷെഡ്ഡിങ്ങ്...പോരാ പോരാ.....പവര്‍ കട്ട് പുറകേ..........അതും പോരാഞ്ഞ്...ബസ് ചാര്‍ ജ് വര്ദ്ധനവ്...ഇലക്ട്രിസിട്ടി ചാര്‍ ജ് വര്‍ ദ്ധനവ്...........പ്രതികരണ സിം ഹങ്ങളും പ്രതിപക്ഷവും ഏഴാം തരത്തിലെ പാഠപുസ്തകത്തിനു പിറകേ.....പാവം ജനത....ഞാനും നിങ്ങളും ഉള്‍ പ്പെട്ടവര്‍ ....... നാട് ഭരിച്ചു മുടിക്കും പരിഷകളെ നിലയ്ക്കു നിര്ത്താന്‍ ........ഭഗവാനേ ഈ നരക ജീവിതം ഒടുങ്ങിക്കിട്ടാന്‍ ..........ഒരു സുനാമിയായി......ഒരു ഭൂചലനമായി............ഒരു പേമാരിയായി.........ഒരു കൊടുങ്കാട്ടായി......നീ വരാന്‍ വൈകുന്നതെന്തേ......?